FOREIGN AFFAIRS'ഇറാന്റെ ആണവ ശേഖരം ബോംബിട്ട് നശിപ്പിച്ചു എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് അഭിമാനത്തോടെ പറയുന്നത്; നിങ്ങള്‍ സ്വപ്നം കാണുന്നത് തുടരൂ..'; ട്രംപിന്റെ അവകാശവാദങ്ങള്‍ തള്ളി ആയത്തുള്ള അലി ഖമേനി; ചര്‍ച്ചകള്‍ക്കുള്ള ട്രംപിന്റെ ഓഫറും നിരസിച്ചു ഇറാന്റെ പരമോന്നത നേതാവ്; ആണവ പദ്ധതികളുടെ പേരില്‍ ഇറാനെതിരെ വീണ്ടും ഉപരോധ നീക്കവുമായി യൂറോപ്യന്‍ രാജ്യങ്ങളുംമറുനാടൻ മലയാളി ഡെസ്ക്21 Oct 2025 5:08 PM IST